മംഗളൂറു: (www.kasargodvartha.com) ദേശീയ പാത 75ല്‍ മംഗളൂറു ഉപ്പിനങ്ങാടിക്കടുത്ത സന്നംപാടിയില്‍ ബുധനാഴ്ച വൈകുന്നേരം ബൈക് യാത്രക്കാരന്‍ അപകടത്തില്‍ മരിച്ചു. നെല്ല്യാടി സ്വദേശി പി എം ഇഖ്ബാല്‍(32) ആണ് മരിച്ചത്.
ഉപ്പിനങ്ങാടിയില്‍ നിന്ന് നെല്ല്യാടിയിലേക്ക് വരുകയായിരുന്ന ബൈക് നിറുത്തിയിട്ട കാര്‍ഗോ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഉപ്പിനങ്ങാടി പൊലീസ് എത്തി മൃതദേഹം ഉപ്പിനങ്ങാടി ഗവ. ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: Mangalore, News, National, Top-Headlines, Accident, Death, Man died in road accident.