കണ്ണൂര്‍: (www.kasargodvartha.com) തളിപ്പറമ്പില്‍ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. കുണ്ടാം കുഴി റോഡിലെ സിറാജ്-ഫാത്വിമത് ശിഫ ദമ്പതികളുടെ മകള്‍ ഹയ മെഹ് വിശ് ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ പരിയാരം കണ്ണൂര്‍ ഗവ മെഡികല്‍ കോളജില്‍ ചികിത്സയ്ക്കിടെയാണ് അന്ത്യം.
കഴിഞ്ഞ ദിവസം പയ്യാവൂരില്‍ പനി ബാധിച്ചു 23 വയസുകാരി വീട്ടില്‍ കുഴഞ്ഞുവീണ്മരിച്ചിരുന്നു. ഇതിനുശേഷമാണ് കണ്ണൂര്‍ ജില്ലയില്‍ മറ്റൊരു മരണം കൂടിയുണ്ടായിരിക്കുന്നത്.
Keywords: Kannur, News, Kerala, Fever, Baby, Kannur: One and half year old baby died due to fever.