Join Whatsapp Group. Join now!
Aster MIMS 25/06/2023

Obitaury | ബസ് ജീവനക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

സീതാംഗോളിയിലാണ് സംഭവം Seethangoli, Malayalam News, കാസറഗോഡ് വാർത്തകൾ, Obituary, Found Dead
സീതാംഗോളി: (www.kasargodvartha.com) ബസ് കൻഡക്ടർ കുഴഞ്ഞുവീണ് മരിച്ചു. സീതാംഗോളിയിലെ സദാനന്ദ - ദേവി ദമ്പതികളുടെ മകൻ പി സതീശൻ (40) ആണ് മരിച്ചത്. കുമ്പള - പെർള റൂടിലോടുന്ന ബസിന്റെ കൻഡക്ടറാണ്.

News, Kasaragod, Obituary, Bus Conductor, Found Dead, Hospital, Bus conductor collapsed and died.

തിങ്കളാഴ്ച രാത്രി വീട്ടിൽവെച്ച് കുഴഞ്ഞുവീണ സതീശനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചൊവ്വാഴ്ച ഉച്ചയോടെ കാസർകോട് ജെനറൽ ആശുപത്രിയിൽ പോസ്റ്റ് മോർടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഭാര്യ: പ്രഫുല്ല. മക്കളില്ല. സഹോദരങ്ങൾ: കവിത കുമാർ, ബിപി മഞ്ജുനാഥ, നളിനാക്ഷ.

News, Kasaragod, Obituary, Bus Conductor, Found Dead, Hospital, Bus conductor collapsed and died.

Keywords: News, Kasaragod, Obituary, Bus Conductor, Found Dead, Hospital, Bus conductor collapsed and died.
< !- START disable copy paste -->

Post a Comment