Join Whatsapp Group. Join now!
Aster MIMS 25/06/2023

Police FIR | 'പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് മലയാളി യുവാക്കള്‍ കൂട്ടമാനഭംഗത്തിനിരയാക്കി'; ദക്ഷിണ കന്നഡയില്‍ പോക്‌സോ കേസ്

പൊലീസ് അന്വേഷിക്കുന്നു Police FIR, Mangalore, Vittal, ദക്ഷിണ കന്നഡ വാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത ദലിത് പെണ്‍കുട്ടിയെ പ്രണയം നടിച്ച് കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന പരാതിയില്‍ മലയാളി യുവാക്കള്‍ക്കെതിരെ വിട് ല പൊലീസ് കേസെടുത്തു. മലയാളികളായ നിരവധി യുവാക്കള്‍ തുടര്‍ച്ചയായി ബലാത്സംഗത്തിന് ഇരയാക്കിയെന്നാണ് ആരോപണം.
          
Police FIR, Mangalore, Vittal, Mangalore News, Vittal News, Crime, Crime News, Molestation, Complaint, Mangalore Police, Investigation, 16-year-old Dalit girl assaulted: Youths booked.

വിട് ല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 16 വയസുള്ള പെണ്‍കുട്ടി മാസങ്ങളോളം ലൈംഗികാതിക്രമം സഹിച്ചതായി റിപോര്‍ടുകള്‍ പറയുന്നു. ശനിയാഴ്ചയാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ യുവാക്കള്‍ക്കെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യുകയും സമഗ്രമായ അന്വേഷണം ആരംഭിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
              
Police FIR, Mangalore, Vittal, Mangalore News, Vittal News, Crime, Crime News, Molestation, Complaint, Mangalore Police, Investigation, 16-year-old Dalit girl assaulted: Youths booked.

Keywords: Police FIR, Mangalore, Vittal, Mangalore News, Vittal News, Crime, Crime News, Molestation, Complaint, Mangalore Police, Investigation, 16-year-old Dalit girl assaulted: Youths booked.
< !- START disable copy paste -->

Post a Comment