Join Whatsapp Group. Join now!
Aster MIMS 25/06/2023

Youth Died | ബസും ബൈകും കൂട്ടിയിടിച്ച് മുല്ലപ്പൂ വ്യാപാരി മരിച്ചു

ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു Accident, Udupi, Obituary, Katapady, ദക്ഷിണ കന്നഡ വാർത്തകൾ, Karnataka
മംഗ്‌ളുറു: (www.kasargodvartha.com) ദേശീയ പാത 66ലെ കടപ്പാടിയിൽ ബസ് ഇടിച്ച് മോടോർ സൈകിൾ യാത്രക്കാരനായ യുവാവ് മരിച്ചു. മുല്ലപ്പൂ വ്യാപാരി കടപ്പാടിയിലെ കെ ഇഖ്ബാൽ (32) ആണ് മരിച്ചത്. മോടോർ സൈക്കിളിൽ പൂവുമായി പോവുകയായിരുന്ന ഇഖ്ബാൽ സഞ്ചരിച്ച ബൈകിൽ മംഗ്ളൂറിലേക്ക് വരുകയായിരുന്ന ദുർഗാംബ ബസ് ഇടിക്കുകയായിരുന്നു. തെറിച്ചുവീണ യുവാവ് സംഭവസ്ഥലത്ത് മരിച്ചു.

News, National, Mangalore, Accident, Udupi, Obituary, Katapady, Youth, National Highway, Youth died in bus-bike collision.

ദേശീയപാതയിലെ സർവീസ് റോഡിലൂടെ ഇഖ്ബാൽ പംഗള ഭാഗത്തേക്ക് പോകുകയായിരുന്നുവെന്ന് കാപ്പ് പൊലീസ് പറഞ്ഞു. ബസ് അമിതവേഗതയിൽ ആയിരുന്നുവെന്നാണ് ആരോപണം. ബസ് ഡ്രൈവർക്കെതിരെ ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 (എ) പ്രകാരമുള്ള കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.

News, National, Mangalore, Accident, Udupi, Obituary, Katapady, Youth, National Highway, Youth died in bus-bike collision.

Keywords: News, National, Mangalore, Accident, Udupi, Obituary, Katapady, Youth, National Highway, Youth died in bus-bike collision.
< !- START disable copy paste -->

Post a Comment