Keywords: Yakshagana artist Tones Jayant Kumar passed away, Mangalore, News, Tones Jayant Kumar, Dead, Obituary, Yakshagana Artist, Award, Yakshagana Academy Award, National.
Tones Jayant | യക്ഷഗാന കലാകാരന്‍ ടോണ്‍സ് ജയന്ത് കുമാര്‍ അന്തരിച്ചു
മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു
Tones Jayant Kumar, Dead, Obituary, Yakshagana Artist, Award
മംഗ്ലൂറു: (www.kasargodvarth.com) പ്രമുഖ യക്ഷഗാന കലാകാരന്‍ ഉടുപ്പിയിലെ ടോണ്‍സ് ജയന്ത് കുമാര്‍ (78) അന്തരിച്ചു. ഉടുപ്പി യക്ഷ ശിക്ഷണ ട്രസ്റ്റ് ഗുരുവായിരുന്നു. യക്ഷഗാന അകാഡമി അവാര്‍ഡ്, ശ്രീരാമ വിതല അവാര്‍ഡ്, യക്ഷഗാന കലാരംഗ അവാര്‍ഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.
മുന്‍ രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മയില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയിരുന്നു. ഭാര്യയും മൂന്ന് ആണ്‍മക്കളും ഉണ്ട്.