കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇദ്ദേഹം ഇവിടെ ചികിത്സയിലാണ്. കൂട്ടിരിപ്പിന് ആരുമില്ല. ആശുപത്രി ജീവനക്കാരുടെ സഹായത്തോടെയാണ് കഴിയുന്നത്. ഭക്ഷണവും മറ്റു കാര്യങ്ങളിലെല്ലാം ജീവനക്കാരാണ് ശ്രദ്ധിക്കുന്നത്. സൂപ്രണ്ട് ജമാല്‍ അഹ്മദിന്റെ സന്ദര്‍ശന സമയത്താണ് യുവാവിന്റെ പ്രയാസം മനസിലായത്.
പിന്നീട് ഭക്ഷണം സന്നദ്ധ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. ജീവനക്കാരുടെ സ്‌നേഹ സമ്മാനം സൂപ്രണ്ടിന് കൈമാറി. യുവാവ് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആകുന്നത് വരെയുള്ള ഭക്ഷണവും നല്‍കും.
Keywords: General Hospital, Malayalam News, Eid al-Adha, Kerala News, Kasaragod News, Malayalam News, Staff with eid gifts for patient.
< !- START disable copy paste -->