അതേസമയം ഇതേ ആശുപത്രിയിലെ ആൺ നഴ്‌സായ 45 കാരനെ കാണാതായതായും പരാതിയുണ്ട്. കാണാതായതായി പരാതിയുള്ള ഫാർമസിസ്റ്റും ആൺ നഴ്‌സും വിവാഹിതരാണ്. യുവതിക്ക് ഭർത്താവും രണ്ട് കുട്ടികളുമുണ്ട്. യുവാവിന് ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്.
Missing | നഗരത്തിലെ ആശുപത്രിയിലെ വനിതാ ഫാർമസിസ്റ്റിനെ കാണാതായതായി പരാതി
പൊലീസ് അന്വേഷിക്കുന്നു Missing Case, Police FIR, Malayalam News, Kerala News, കാസറഗോഡ് വാർത്തകൾ
കാസർകോട്: (www.kasargodvartha.com) നഗരത്തിലെ ആശുപത്രിയിലെ വനിതാ ഫാർമസിസ്റ്റിനെ കാണാതായതായി പരാതി. ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ 40 കാരിയെയാണ് കാണാതായതെന്നാണ് പരാതി. ഇതുസംബന്ധിച്ച് ബന്ധുക്കൾ കാസർകോട് ടൗൺ പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മിസിങ് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിവരികയാണ്.