Join Whatsapp Group. Join now!
Aster MIMS 25/06/2023

Arrested | രോഗിയായ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി; നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റില്‍

സംഭവം മുറിവ് ഡ്രസ് ചെയ്യാനെത്തിയപ്പോള്‍ Nursing Assisant, Daniel Arrested, Koothuparamba, Taluk Hospital

കണ്ണൂര്‍: (www.kasargodvartha.com) കൂത്തുപറമ്പ് താലൂക് ആശുപത്രിയില്‍ രോഗിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നഴ്സിങ് അസിസ്റ്റന്റ് അറസ്റ്റില്‍. ഡാനിയേലിനെയാണ് കൂത്തുപറമ്പ് സി ഐ ശ്രീഹരിയും സംഘവും അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ മുറിവ് ഡ്രസ് ചെയ്യാനെത്തിയ യുവതിയോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. സംഭവത്തില്‍ കൂത്തുപറമ്പ് ടൗണ്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്.

Kannur, News, Kerala, Hospital, Complaint, Arrest, Arrested, Police, Woman, Kannur: Nuring assistant arrested for misbehaving.

Keywords: Kannur, News, Kerala, Hospital, Complaint, Arrest, Arrested, Police, Woman, Kannur: Nuring assistant arrested for misbehaving.

Post a Comment