Join Whatsapp Group. Join now!
Aster MIMS 25/06/2023

Wall Collapse | കനത്ത മഴ: റോഡിലേക്ക് മതില്‍ തകര്‍ന്ന് വീണു; രാത്രിയായതിനാല്‍ ദുരന്തം ഒഴിവായി

നൂറുകണക്കിന് പേരാണ് ഇതുവഴി കടന്നുപോകുന്നത് Rain, Mogral, Meelad Nagar, Kumbla, കാസറഗോഡ് വാര്‍ത്തകള്‍
മൊഗ്രാല്‍: (www.kasargodvartha.com) നൂറുകണക്കിന് വിദ്യാര്‍ഥികളും, കാല്‍നടയാത്രക്കാരും സഞ്ചരിക്കുന്ന റോഡില്‍, കനത്തമഴയില്‍ വീട്ടുപറമ്പിലെ മതില്‍ ഇടിഞ്ഞുവീണു. സംഭവം രാത്രിയായതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. മൊഗ്രാല്‍ മീലാദ് നഗര്‍ ലിങ്ക് റോഡിലാണ് മതില്‍ ഇടിഞ്ഞുവീണത്.
            
Rain, Mogral, Meelad Nagar, Kumbla, Kerala News, Kasaragod News, Malayalam News, Rain in Kasaragod, Heavy rain leads to collapse of compound wall.

മീലാദ് നഗറിലെ ശാഫിയുടെ വീട്ടുപറമ്പിലെ മതിലാണ് തകര്‍ന്നത്. വീടിനോട് ചേര്‍ന്നുള്ള വലിയ മതിലിന്റെ ഒരു ഭാഗം പൂര്‍ണമായും ഇടിഞ്ഞുവീണിട്ടുണ്ട്. ഇതുവഴിയുള്ള വാഹനഗതാഗതവും തടസപ്പെട്ടു.
        
Rain, Mogral, Meelad Nagar, Kumbla, Kerala News, Kasaragod News, Malayalam News, Rain in Kasaragod, Heavy rain leads to collapse of compound wall.

Keywords: Rain, Mogral, Meelad Nagar, Kumbla, Kerala News, Kasaragod News, Malayalam News, Rain in Kasaragod, Heavy rain leads to collapse of compound wall.
< !- START disable copy paste -->

Post a Comment