മംഗളൂറു: (www.kasargodvartha.com) തെരുവില്‍ മധുര നാരങ്ങ വിറ്റ് കിട്ടുന്ന പണം ഉപയോഗിച്ച് സ്ഥാപിച്ച വിദ്യാലയം പി യു കോളജ് ആയി ഉയര്‍ത്തണമെന്ന ആവശ്യവുമായി പത്മശ്രീ ഹരേക്കള ഹാജബ്ബ ശനിയാഴ്ച മുഖ്യമന്ത്രി സിദ്ധാരാമയെ സന്ദര്‍ശിച്ച് നിവേദനം നല്‍കി.
ന്യൂപട്പ്പു ഗവ. ഹൈസ്‌കൂള്‍ കോളജ് ആയി ഉയര്‍ത്തിയാല്‍ തന്റെ ഗ്രാമത്തിലെ കുട്ടികള്‍ക്ക് ഉന്നത പഠനം സാധ്യമാവുമെന്ന് ഹാജബ്ബ നിവേദനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രി സിദ്ധാരാമയ്യ ഹാജബ്ബയൊന്നിച്ചുള്ള പടങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
Keywords: Mangalore, News, National, Top-Headlines, Harekala Hajabba, Meet, CM Siddaramaiah, School, College, Harekala Newpadpu, Harekala Hajabba meets CM Siddaramaiah, urges him to upgrade govt high school of Harekala Newpadpu.