Join Whatsapp Group. Join now!
Aster MIMS 25/06/2023

Accident | ബൈക് യാത്രക്കാരനായ കോളജ് വിദ്യാർഥി ബസ് ഇടിച്ച് മരിച്ചു

സുഹൃത്തിന് പരുക്ക് Mangalore News, Karnataka, Malayalam News, ദക്ഷിണ കന്നഡ വാർത്തകൾ, Obituary
മംഗ്ളുറു: (www.kasargodvartha.com) ബൈക് യാത്രികനായ കോളജ് വിദ്യാർഥി മംഗ്ളൂറിനടുത്ത മൂഡബിദ്രി തൊഡാരിയിൽ ബസ് ഇടിച്ച് മരിച്ചു. മൂഡബിദ്രി ആൽവ കോളജ് വിദ്യാർഥിയും എഡപ്പദവിലെ രാജേശ്വരി ജ്വലേഴ്സ് ഉടമ ചന്ദ്രഹാസ ആചാര്യയുടെ ഏക മകനുമായ കാർത്തിക് (19) ആണ് മരിച്ചത്.

News, National, Mangalore, Accident, Obituary, College Student, Injured, Hospital, College student dies after bus hits bike.

മറ്റൊരു ബസിനെ മറികടക്കാൻ അമിത വേഗത്തിൽ വന്ന ബസ് ബൈക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ മൂഡബിദ്രി പൊലീസിനോട് പറഞ്ഞു. കാർത്തിക് ഹെൽമെറ്റ് ഉപയോഗിച്ചിരുന്നില്ലെന്നാണ് വിവരം. പിന്നിൽ സഞ്ചരിച്ച വിദ്യാർഥി ഹർഷയെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Keywords: News, National, Mangalore, Accident, Obituary, College Student, Injured, Hospital, College student dies after bus hits bike.
< !- START disable copy paste -->

Post a Comment