Join Whatsapp Group. Join now!
Aster MIMS 25/06/2023

Booked | 'കോട്പ' ലംഘിച്ച് പുകയില ഉല്പന്നങ്ങള്‍ വിറ്റെന്ന സംഭവത്തില്‍ 153 കട ഉടമകള്‍ക്ക് എതിരെ നടപടി

200 രൂപ വീതം പിഴയിട്ട് താക്കീത് നല്‍കി City Police, Booked, Tobacco Products, COTPA Violation, Shop Owners
മംഗ്ലൂറു: (www.kasargodvartha.com) നിരോധിത പുകയില ഉല്‍പന്നങ്ങള്‍ വില്പന നടത്തിയ മംഗ്ലൂര്‍ നഗരത്തിലെ 153 കട ഉടമകള്‍ക്ക് എതിരെ പൊലീസ് 'കോട്പ'നിയമപ്രകാരം കേസെടുത്തു. 348 കടകളില്‍ പരിശോധന നടത്തിയാണ് ഇത്രയും എണ്ണം നിയമം ലംഘിച്ചതായി കണ്ടെത്തിയത്.

City police book 153 shop owners for COTPA violation, Mangalore, News, Top-Headlines, City Police, Booked, Tobacco Products, COTPA Violation, Shop Owners, National

ഓരോ കടകള്‍ക്കും 200 രൂപ വീതം പിഴയിട്ട് താക്കീത് നല്‍കി. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് സിറ്റി പൊലീസ് അറിയിച്ചു.

Keywords: City police book 153 shop owners for COTPA violation, Mangalore, News, Top-Headlines, City Police, Booked, Tobacco Products, COTPA Violation, Shop Owners, National. 

Post a Comment