തെരുവ് നായ ശല്യം രൂക്ഷമായതിന്റെ ഫോടോയും പ്രദേശത്തിന്റെ വിശദ വിവരങ്ങളുമടക്കം ജില്ലാ കലക്ടർ അല്ലെങ്കിൽ ആർ ഡി ഒയ്ക്ക് പരാതി നൽകാമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സബ് കലക്ടര്‍ അല്ലെങ്കില്‍ ആര്‍ഡിഒ അന്വേഷണം നടത്തി ക്രിമിനല്‍ നടപടി ചട്ടം 133 എഫ് അനുസരിച്ചായിരിക്കും നടപടി സ്വീകരിക്കുക.
തെരുവുനായ ശല്യം രൂക്ഷമാവുകയും നിരവധി പേർ അക്രമത്തിന് ഇരയാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് ജില്ലാ അധികൃതർ ഇപ്പോൾ നടപടിയുമായി രംഗത്ത് എത്തിയിരിക്കുന്നത്.
Keywords: Kerala, News, Kasaragod, Dog, Bite, Complaint, Controversy, Action will be taken if complaints are received from areas where stray dogs are problem.
< !- START disable copy paste -->