ഞായറാഴ്ച രാത്രി ഒമ്പതര മണിയോടെ കടയിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെ 38 കാരിയായ യുവതിയെ കെട്ടിപ്പിടിച്ച് കഴുത്തിൽ ചുംബിച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയും അപമാനിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് യുവാവിനെതിരെ കേസെടുത്തത്.
സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ മണിക്കൂറുകൾക്കകമാണ് കൊണ്ടോട്ടിയിൽ എത്തി കസ്റ്റഡിയിൽ എടുത്ത് ചന്തേരയിലേക്ക് കൊണ്ടുവന്നത്. പ്രതിയെ ചൊവ്വാഴ്ച ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
Keywords: News, Chandera, Kasaragod, Kerala, Crime, Arrest, Youth, Misbehave,Woman, Case, Complaint, Court, Police, Youth arrested for misbehaving with woman.
< !- START disable copy paste -->