വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം കാസര്‍കോട് ജെനറല്‍ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പൊലീസ് അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കള്‍ നാട്ടില്‍ നിന്ന് പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ എത്തിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും. മരണത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഭാര്യ: മലര്‍. മക്കള്‍: ശ്രുതി, ദര്‍ശിനി.
Keywords: Obituary, Found Dead, Kerala News, Malayalam News, Thalangara News, Young man found dead.
< !- START disable copy paste -->