Join Whatsapp Group. Join now!
Aster MIMS 22/05/2023

Boar Attack | വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കാട്ടുപന്നിയുടെ ആക്രമണത്തില്‍ 4 വയസുകാരന് പരുക്ക്

ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Wild Boar Attack, കാസറഗോഡ് വാര്‍ത്തകള്‍, Malayalam News, Ermalam News
കാസര്‍കോട്: (www.kasargodvartha.com) കാട്ടുപന്നിയുടെ ആക്രമണത്തില്‍ നാല് വയസുകാരന് പരുക്ക്. എര്‍മാളം തൈവളപ്പിലെ അസീസ് - സമീമ ദമ്പതികളുടെ മകന്‍ ജാബിറിനാണ് പരുക്കേറ്റത്. കാലിനും കൈക്കും പരുക്കേറ്റ കുട്ടിയെ ഇപ്പോള്‍ കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
    
Wild Boar Attack, Malayalam News, Ermalam News, Kerala News, Kasaragod News, Animal Attack, Teen Injured In Wild Boar Attack.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. വീടിന് പുറത്ത് ബന്ധുവായ കുട്ടിക്കൊപ്പം കളിക്കുന്നതിനിടെ കൂട്ടമായെത്തിയ പന്നികള്‍ ജാബിറിനെ ആക്രമിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന കുട്ടി പന്നിയെ കണ്ട് ഓടിരക്ഷപ്പെട്ടതിനാല്‍ അപകടം സംഭവിച്ചില്ല.
         
Wild Boar Attack, Malayalam News, Ermalam News, Kerala News, Kasaragod News, Animal Attack, Teen Injured In Wild Boar Attack.

Keywords: Wild Boar Attack, Malayalam News, Ermalam News, Kerala News, Kasaragod News, Animal Attack, Teen Injured In Wild Boar Attack.
< !- START disable copy paste -->

Post a Comment