Join Whatsapp Group. Join now!
Aster MIMS 06/06/2023

Found Dead | എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥിനി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

പൊലീസ് അന്വേഷണം ആരംഭിച്ചു Chirayinkeezhu News, SSLC Student, Rakhisree Found Dead, SSLC Exam Result

തിരുവനന്തപുരം: (www.kasargodvartha.com) എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. കൂന്തള്ളൂര്‍ പനച്ചുവിളാകം രാജീവ്-ശ്രീവിദ്യ ദമ്പതികളുടെ മകളായ ആര്‍ എസ് രാഖിശ്രീ (ദേവു-15)യെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥിയാണ് രാഖിശ്രീ. അന്ന് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ ഒത്തുകൂടുകയും ചെയ്തു. വൈകുന്നേരത്തോടെയാണ് കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. 

Thiruvananthapuram, News, Kerala, Found dead, Death, Student, House, Police, School, SSLC student,  SSLC Student found dead in house.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്‌കാരം വീട്ടുവളപ്പില്‍. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് രാഖിശ്രീ.

Keywords: Thiruvananthapuram, News, Kerala, Found dead, Death, Student, House, Police, School, SSLC student,  SSLC Student found dead in house.

Post a Comment