Join Whatsapp Group. Join now!
Aster MIMS 06/06/2023

Found Dead | മോഡലായ യുവതിയുടെ ആത്മഹത്യാ കേസിലെ പ്രതി മരിച്ച നിലയില്‍

മംഗ്‌ളുറു കുട്ടാറിലെ യതിരാജ് ഗട്ടിയാണ് മരിച്ചത് Mangalore News, Malayalam News, Karnataka News, ദേശീയ വാര്‍ത്തകള്‍, Model's Death, Found Dead
മംഗ്‌ളുറു: (www.kasargodvartha.com) രണ്ട് വര്‍ഷം മുമ്പ് യുവ മോഡല്‍ ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട കേസിലെ പ്രതിയെ അമ്മാവന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മംഗ്‌ളുറു കുട്ടാറിലെ യതിരാജ് ഗട്ടിയാണ് (20) മരിച്ചത്. മോഡലായ പ്രേക്ഷ (17) ഉള്ളാള്‍ കുമ്പളയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതിയാണ് യതിരാജ്.
  
Mangalore News, Malayalam News, Karnataka News, Model's Death, Found Dead, Obituary News, Preksha's Death case: Accused found dead.

ഇരുവരും തമ്മില്‍ ഇന്‍സ്റ്റഗ്രാം ചാറ്റിലൂടെ അടുപ്പത്തിലായിരുന്നു. ബുധനാഴ്ച രാത്രി 11 മണിയോടെ തന്റെ വീടിന് പിറകിലുള്ള അമ്മാവന്റെ വീട്ടില്‍ എത്തിയ യുവാവ് അമ്മാവിയുമായി സംസാരിച്ച് ഉറങ്ങാന്‍ കിടന്നതാണ്. വ്യാഴാഴ്ച കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 
         
Mangalore News, Malayalam News, Karnataka News, Model's Death, Found Dead, Obituary News, Preksha's Death case: Accused found dead.

ഉള്ളാള്‍ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.

Keywords: Mangalore News, Malayalam News, Karnataka News, Model's Death, Found Dead, Obituary News, Preksha's Death case: Accused found dead.
< !- START disable copy paste -->

Post a Comment