പുനരധിവാസ പ്രവര്‍ത്തനങ്ങളും നിലച്ചമട്ടാണ്. നിരവധി ആളുകള്‍ ദുരിത ബാധിത പട്ടികയില്‍ നിന്ന് പുറത്താണ്. ഈ തരത്തില്‍ നീതി നിഷേധിക്കുന്ന സര്‍കാര്‍ നടപടി അവസാനിപ്പിച്ച് ചികിത്സാ സൗകര്യങ്ങള്‍ ഉടന്‍ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് രവീശതന്ത്രി കുണ്ടാര്‍ അധ്യക്ഷനായി. സംസ്ഥാന സെക്രടറി അഡ്വ. കെ പി പ്രകാശ് ബാബു, ഉത്തരമേഖല സംഘടന സെക്രടറി ജി കാശിനാഥ്, സംസ്ഥാന സമിതി അംഗങ്ങളായ സതീഷ് ചന്ദ്രഭണ്ഡാരി, അഡ്വ. വി ബാലകൃഷ്ണഷെട്ടി എന്നിവര്‍ സംസാരിച്ചു. എ വേലായുധന്‍ സ്വാഗതവും വിജയ്കുമാര്‍ റൈ നന്ദിയും പറഞ്ഞു.
Keywords: Kerala News, Malayalam News, Endosulfan, BJP, Pramila C Nayak , Kasaragod News, Politics, Political News, Pramila C Nayak says that end neglect of endosulfan sufferers.
< !- START disable copy paste -->