ആധുനിക സമൂഹത്തിന്റെ സാങ്കേതിക വളര്‍ച സമഗ്രവും വികേന്ദ്രീകൃതവും ആകേണ്ടതുണ്ട്. ലീഗ് പ്രതിനിധാനം ചെയ്യുന്ന സമുഹത്തെ കൂടി ഈ വളര്‍ച്ചയുടെ ഭാഗമാക്കി മാറ്റാന്‍ പാര്‍ടി പ്രതിജ്ഞാബദ്ധരാണ്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്റെയും ദളിത് ന്യൂനപക്ഷ പിന്നോക്കക്കാരന്റെയും പ്രതീക്ഷയായി മുസ്ലിം ലീഗ് മാറിയത് നീതിയുടെ പക്ഷത്ത് നില ഉറപ്പിക്കുന്നതിനാലാണെന്നും പിഎംഎ സലാം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി എ അബ്ദുര്‍ റഹ് മാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ് സിപി സൈതലവി മുഖ്യപ്രഭാഷണം നടത്തി. വികെപി ഹമീദലി, പിഎം മുനീര്‍ ഹാജി, കെഇഎ ബകര്‍, എഎം കടവത്ത്, അഡ്വ. എന്‍എ ഖാലിദ്, ടിഎമൂസ, വണ്‍ ഫോര്‍ അബ്ദുര്‍ റഹ് മാന്‍, എജിസി ബശീര്‍, എം അബ്ബാസ്, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, ടിസിഎ റഹ് മാന്‍, എബി ശാഫി, ഹാരിസ് ചൂരി പ്രസംഗിച്ചു.
Keywords: Kerala News, Malayalam News, Muslim League, PMA Salam inaugurated Muslim league camp.
< !- START disable copy paste -->