Keywords: Kerala News, Malayalam News, POCSO Act, Crime News, Assaulting News, Plus Two student booked for assaulting minor.
< !- START disable copy paste -->< !- START disable copy paste -->Student Booked | വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതായി പരാതി; പ്ലസ് ടു വിദ്യാര്‍ഥിക്കെതിരെ പോക്‌സോ കേസ്
പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം
Kerala News, Malayalam News, പയ്യന്നൂര്‍ വാര്‍ത്തകള്‍, POCSO Act
പയ്യന്നൂര്‍: (www.kasargodvartha.com) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീടിന് സമീപം വെച്ച് ലൈംഗീകമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പ്ലസ് ടു വിദ്യാര്‍ഥിക്കെതിരെ പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തു. പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ ഏഴ് വയസുകാരിയെ ബന്ധുവായ പ്ലസ് ടു വിദ്യാര്‍ഥി പീഡിപ്പിച്ചെന്നാണ് കേസ്.
ഇക്കഴിഞ്ഞ എപ്രില്‍ 28ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടി മാതാവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞതെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് രക്ഷിതാക്കള്‍ പയ്യന്നൂര്‍ പൊലീസില്‍ പരാതിയുമായിയെത്തുകയുമായിരുന്നു. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്‌സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.