2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇന്‍ഡ്യന്‍ ശിക്ഷാ നിയമം (IPC) 354 വകുപ്പ് പ്രകാരം ഒരു വര്‍ഷം സാധാരണ തടവും 5000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍രണ്ട് മാസം അധിക തടവും, 354(എ)(1)(i) പ്രകാരം ഒരു വര്‍ഷം കഠിന തടവും, പോക്‌സോ ആക്ട് 10 ആര്‍/ഡബ്‌ള്യു 9(l) പ്രകാരം അഞ്ച് വര്‍ഷം സാധാരണ തടവും 5,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവും , പോക്‌സോ ആക്ട് 10 ആര്‍/ഡബ്‌ള്യു 9(എന്‍) പ്രകാരം അഞ്ച് വര്‍ഷം സാധാരണ തടവും 5,000 രൂപ പിഴയും, പിഴ അടച്ചില്ലെങ്കില്‍ രണ്ട് മാസം അധിക തടവുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാല്‍ മതി.
അമ്പലത്തറ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി കോടതിയില്‍ പ്രതിക്കെതിരെ കുറ്റപത്രം സമര്‍പിച്ചത് സബ് ഇന്‍സ്പെക്ടറായ ബാബു തോമസ് ആണ്. പ്രോസിക്യൂഷന് വേണ്ടി ഹോസ്ദുര്‍ഗ് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ എ ഗംഗാധരന്‍ ഹാജരായി.
Keywords: Court Verdict, Kanhangad News, POCSO Act, Kerala News, Kasaragod News, Crime News, Court Verdict, Court Verdict News, Molestation, Man Jailed For 12 Years For Assaulting Minor.
< !- START disable copy paste -->