Join Whatsapp Group. Join now!
Aster MIMS 06/06/2023

Injured | ഇടിമിന്നലില്‍ യുവാവിന് പൊള്ളലേറ്റു

ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു Vellarikkundu News, Kerala News, Malayalam News, കാസറഗോഡ് വാർത്തകൾ
വെള്ളരിക്കുണ്ട്: (www.kasargodvartha.com) ഇടിമിന്നലില്‍ യുവാവിന് സാരമായി പൊള്ളലേറ്റു. നീലേശ്വരം പള്ളിക്കര സ്വദേശി പ്രവീണി (34) നാണ് പൊള്ളലേറ്റത്. സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രവീണിന് ബുധനാഴ്ച വൈകുന്നേരം മാലോത്ത് വെച്ചാണ് ഇടിമിന്നലേറ്റത്. യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

News, Vellarikkundu, Kasaragod, Kerala, Man, Injured, Hospital, Man injured in lightning strikes.

വരും ദിവസങ്ങളിലും ശക്തമായ മഴ തുടര്‍ന്നേക്കുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മലയോര മേഖലകളില്‍ കഴിഞ്ഞ ദിവസം ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിരുന്നു. മെയ് മാസം അവസാനത്തോടെ മഴ കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

Keywords: News, Vellarikkundu, Kasaragod, Kerala, Man, Injured, Hospital, Man injured in lightning strikes.
< !- START disable copy paste -->

Post a Comment