ബുധനാഴ്ച ഉച്ചയ്ക്കാണ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല. ആദൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. ബിന്ദു, ഭവ്യ എന്നിവർ ദിവ്യയുടെ സഹോദരങ്ങളാണ്.
Found Dead | ലാബ് ടെക്‌നീഷ്യനായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
ബന്തടുക്കയിലെ എ ബി ദിവ്യയാണ് മരിച്ചത് Obituary News, Found Dead, കാസറഗോഡ് വാർത്തകൾ, Bandadukka News
ബന്തടുക്ക: (www.kasargodvartha.com) ലാബ് ടെക്‌നീഷ്യനായ യുവതിയെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. ബന്തടുക്ക അണ്ണപ്പാടി ചാമക്കൊച്ചിയിലെ പരേതനായ ബുദ്ധ നായിക് - ലീല ദമ്പതികളുടെ മകൾ എ ബി ദിവ്യ (21) ആണ് മരിച്ചത്. ബന്തടുക്കയിൽ ലാബ് ടെക്‌നീഷ്യനായി ജോലി ചെയ്ത് വരികയായിരുന്നു.