Join Whatsapp Group. Join now!
Aster MIMS 10/10/2023

Exam Result | ഹയര്‍ സെകന്‍ഡറി, വിഎച്എസ്ഇ ഫലം മെയ് 25ന് പ്രഖ്യാപിക്കും

മൊബൈല്‍ ആപുകളിലൂടെ അറിയാം Higher Secondary, VHSE Result, Minister V Sivankutty

തിരുവനന്തപുരം: (www.kasargodvartha.com) രണ്ടാം വര്‍ഷ ഹയര്‍ സെകന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെകന്‍ഡറി പരീക്ഷകളുടെ ഫലം മെയ് 25ന് പ്രഖ്യാപിക്കും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് സെക്രടറിയേറ്റ് പിആര്‍ഡി ചേംബറില്‍ ഫലം പ്രഖ്യാപിക്കും. 

ഫലപ്രഖ്യാപനത്തിന് ശേഷം നാല് മണിക്ക് ഈ വെബ്സൈറ്റുകളില്‍ ഫലം അറിയാം: www(dot)keralaresults(dot)nic(dot)in , www(dot)prd(dot)kerala(dot)gov(dot)in, www(dot)result(dot)kerala(dot)gov(dot)in www(dot)examresults(dot)kerala(dot)gov(dot)in, www(dot)results(dot)kite(dot)kerala(dot)gov(dot)in. 

Thiruvananthapuram, News, Kerala, VHSE, Result, Exam result,  Higher Secondary, VHSE Result on 25th May.

ഫലം ഈ മൊബൈല്‍ ആപുകളിലൂടെ അറിയാം: SAPHALAM 2023, iExaMS - Kerala, PRD LÇ എന്നീ മൊബൈല്‍ ആപുകളിലൂടെയും ഫലം അറിയാം. 

അതേസമയം ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Keywords: Thiruvananthapuram, News, Kerala, VHSE, Result, Exam result,  Higher Secondary, VHSE Result on 25th May.

Post a Comment