കുടുംബ വാർഷിക വരുമാനം 98,000 ൽ താഴെയുള്ള ന്യുനപക്ഷ വിഭാഗത്തിൽ പെട്ട കാസർകോട്, കണ്ണൂർ ജില്ലയിലുള്ളവർക്ക് കാസർകോട് ചെർക്കളയിലുള്ള കേരള സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോർപറേഷൻ്റെ റിജിയനൽ ഓഫീസിൽ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ ഫോറം www(dot)ksmdfc(dot)org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ: 04994-283061.
Keywords: News, Kasargod, Education, Loan, Interest, Education loan for minority students at 3 percent interest rate; Application invited.
< !- START disable copy paste -->