Join Whatsapp Group. Join now!
Aster MIMS 22/05/2023

Police Booked | 'പാന്റിന് വിലപേശി'; നഗരത്തിലെ തുണിക്കടയില്‍ യുവാവിനെ മര്‍ദിച്ചതായി പരാതി; പൊലീസ് കേസെടുത്തു

അന്വേഷണം ആരംഭിച്ചു Kerala News, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍, Police FIR
കാസര്‍കോട്: (www.kasargodvartha.com) പാന്റിന് വിലപേശിയതിന് നഗരത്തിലെ തുണിക്കടയില്‍ യുവാവിനെ മര്‍ദിച്ചെന്ന പരാതിയില്‍ ഒരാള്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. മേല്‍പറമ്പ് കട്ടക്കാലിലെ ഇസ്ഹാഖ് അലി (21) യുടെ പരാതിയില്‍ വസ്ത്രക്കടയുടമ എം നൂറുദ്ദീന്‍ (31) എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.
   
Kerala News, Malayalam News, Police FIR. Kasaragod News, Crime, Crime News, Assault News, Complaint of assaulting youth in cloth shop; Police registered case.

വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വസ്ത്രം വാങ്ങുന്നതിനായി കടയിലെത്തിയ യുവാവിനെ പാന്റിന് വിലപേശിയതിന്റെ വിരോധത്തില്‍ ബനിയനില്‍ പിടിച്ച് തടഞ്ഞുനിര്‍ത്തി ദേഹോപദ്രവം ഏല്‍പിച്ചുവെന്നാണ് പരാതി. പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.
        
Kerala News, Malayalam News, Police FIR. Kasaragod News, Crime, Crime News, Assault News, Complaint of assaulting youth in cloth shop; Police registered case.

Keywords: Kerala News, Malayalam News, Police FIR. Kasaragod News, Crime, Crime News, Assault News, Complaint of assaulting youth in cloth shop; Police registered case.
< !- START disable copy paste -->

Post a Comment