കലക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ശീതള പാനീയ നിര്‍മാതാക്കളുടെ യോഗത്തിലാണ് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയത്. ആഘോഷ വേളകളിലും മറ്റും പൊതു ഇടങ്ങളില്‍ പ്ലാസ്റ്റിക് കുപ്പികള്‍ വ്യാപകമായി വലിച്ചെറിയുകയും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുന്നുകൂടുകയും ചെയ്യുന്നത് ശ്രദ്ധയില്‍ വന്ന സാഹചര്യത്തിലാണ് ജില്ലാകളക്ടര്‍ യോഗം വിളിച്ചു ചേര്‍ത്തത്.
Keywords: Collector's order, Malayalam News, Plastic Bottles, Kerala News, Kasaragod News, Kasaragod District Collector, Inbasekar Kalimuthu, Collector's order that producers who distribute soft drinks - drinking water bottles should take them back after use.
< !- START disable copy paste -->