എല്‍ഇഡി സ്‌ക്രീനില്‍ ധര്‍മസ്ഥല ശ്രീ മഞ്ചുനാഥ ക്ഷേത്രത്തിന്റെ ചിത്രം തിളങ്ങുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സ്ഥാനാര്‍ഥിയുടെ ഫോടോ ഉള്‍പെടുത്തിയ വാഹനം ശനിയാഴ്ച രാത്രി ബെല്‍ത്തങ്ങാടി ബസ് സ്റ്റാന്‍ഡ് പരിസരത്ത് പ്രചാരണം നടത്തിയെന്ന് കാണിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഞായറാഴ്ച വാഹനം പിടിച്ചെടുത്തത്.
Keywords: Mangalore News, Karnataka Election News, BJP News, Belthangady, Karnataka Politics, BJP's campaign vehicle seized over displaying photo of Temple.
< !- START disable copy paste -->