ഞായറാഴ്ച വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കളിക്കാൻ പോകാൻ തയ്യാറെടുക്കുകയായിരുന്ന കുട്ടിയോട് പോകേണ്ടെന്ന് മാതാവ് പറഞ്ഞതിന് പിന്നാലെയാണ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് ബന്ധുക്കൾ പറഞ്ഞു. ഉടൻ കാസർകോട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു. സഹോദരങ്ങൾ: റീജ്വൽ കൃഷ്ണ, ദേവലക്ഷ്മി. കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: 6th-class-student-found-dead, News, Kasargod, Kasaragod-News, Top-Headlines, Obituary, Obituary-News, Found dead, Police, Kerala News, Malayalam News.