'കര്‍ണാടകയില്‍ നിന്നും മാഹിയിലേക്ക് കെഎല്‍ 60 എം 8820 നമ്പര്‍ ആള്‍ടോ കാറില്‍ കടത്തുകയായിരുന്ന ഹാന്‍സ്, കൂള്‍ ലിപ് തുടങ്ങിയ 15 ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങളാണ് ശനിയാഴ്ച പുലര്‍ചെ അഞ്ച് മണിയോടെ പഴയങ്ങാടി ബസ് സ്റ്റാന്‍ഡിന് സമീപം വാഹന പരിശോധനക്കിടെ പിടികൂടിയത്. പൊലീസ് സംഘത്തെ കണ്ട് കാറുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവരെ പിടികൂടുകയായിരുന്നു', പൊലീസ് പറഞ്ഞു.
കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാക്കളെ പിടികൂടിയ പൊലീസ് സംഘത്തില്‍ എസ്‌ഐ രൂപ മധുസൂദനന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സുരേഷ് ജോഷി, ശരത് എന്നിവരും ഉണ്ടായിരുന്നു.
Keywords: Payyannor News, Kerala News, Malayalam News, KAAPA act, 2 youths arrested with prohibited products worth 15 lakhs.
< !- START disable copy paste -->