Join Whatsapp Group. Join now!
Aster MIMS 25/06/2023

Missing | ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയ 19കാരിയെ കാണാതായതായി പരാതി; പൊലീസ് അന്വേഷിക്കുന്നു

മാതാവാണ് പരാതി നല്‍കിയത് Missing Case, Hosdurg News, Police FIR, Malayalam News, കാസറഗോഡ് വാര്‍ത്തകള്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com) ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞ് പോയ 19കാരിയെ കാണാതായതായി പരാതി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ യുവതിയെയാണ് കാണാതായത്. ഇക്കഴിഞ്ഞ മെയ് 25ന് വീട്ടില്‍ നിന്നിറങ്ങിയ യുവതി പിന്നീട് തിരിച്ചുവന്നില്ലെന്നും ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു.
    
Missing Case, Hosdurg News, Police FIR, Malayalam News, Kerala News, Kasaragod News, Missing News, Kanhagad News, Police Investigation, Girl Missing, 19-year-old girl reported missing.

തുടര്‍ന്ന് മാതാവ് ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് മിസിങ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. സൈബര്‍ സെലിന്റെയും (Cyber Cell) സഹായത്തോടെയാണ് അന്വേഷണം നടക്കുന്നത്.
   
Missing Case, Hosdurg News, Police FIR, Malayalam News, Kerala News, Kasaragod News, Missing News, Kanhagad News, Police Investigation, Girl Missing, 19-year-old girl reported missing.

Keywords: Missing Case, Hosdurg News, Police FIR, Malayalam News, Kerala News, Kasaragod News, Missing News, Kanhagad News, Police Investigation, Girl Missing, 19-year-old girl reported missing.
< !- START disable copy paste -->

Post a Comment