മരണകാരണം വ്യക്തമല്ല. ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോർചറിയിലേക്ക് മാറ്റി. ഹൊസ്ദുർഗ് പൊലീസ് അന്വേഷണം നടത്തിവരികയാണ്. സഹോദരങ്ങൾ: കൃഷ്ണപ്രിയ, ഹരിപ്രിയ.
Found Dead | ഫാർമസിസ്റ്റായ യുവാവിനെ റെയിൽ പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ഹൊസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി #Found-Dead-News, #Kerala-Police-News, #Railway-News, #രാവണീശ്വരം-വാർത്തകൾ
കാഞ്ഞങ്ങാട്: (www.kasargodvartha.com) ഫാർമസിസ്റ്റായ യുവാവിനെ റെയിൽ പാളത്തിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. രാവണീശ്വരം പാണന്തോട്ടെ അധ്യാപകനായ കൃഷ്ണൻ - പ്രേമ ദമ്പതികളുടെ മകൻ കെ സുജിൽ (28) ആണ് മരിച്ചത്. കാണാതായതിനെ തുടർന്ന് അന്വേഷിക്കുന്നതിനിടെയാണ് കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രാൻഡ് ഓഡിറ്റോറിയത്തിന് സമീപത്തെ റെയിൽ പാളത്തിൽ ശനിയാഴ്ച പുലർചെ സുജിലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.