കഴിഞ്ഞ ജനുവരി മൂന്നിനാണ് വാന്‍ മോഷണം പോയത്. ഉടമ മുഹമ്മദ് ശരീഫിന്റെ പരാതിയില്‍ ഉള്ളാള്‍ പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. റംസാന്‍ കാസര്‍കോട്, ഹൊസ്ദുര്‍ഗ്, കുമ്പള, ബേക്കല്‍, ബേഡകം ഉള്‍പെടെ കേരളത്തില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ വാഹന മോഷണക്കേസുകളില്‍ പ്രതിയാണെന്ന് ഉള്ളാള്‍ പൊലീസ് പറഞ്ഞു.
Keywords: News, Mangalore, Mangalore-News, Arrested, Crime, Kasaragod, Robbery, Youth arrested over pick-up vehicle theft.
< !- START disable copy paste -->