യാത്രയ്ക്കിടെ ഇയാൾ യുവതിയുടെ അരക്കെട്ടിൽ കടന്നുപിടിക്കുകയും കുതറി മാറാൻ ശ്രമിക്കുന്നതിനിടെ കൈ പിടിച്ച് ഒടിക്കാൻ ശ്രമിക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് പരാതി. യുവതി ബഹളം വെച്ചതോടെ ഇയാൾ ബസിൽ നിന്നും ഇറങ്ങി ഓടി. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസെടുത്ത പൊലീസ് പിന്നീട് പ്രതിയെ പിടികൂടുകയായിരുന്നു.
Keywords: Kasaragod, News, Kerala, Top-Headlines, Kasaragod-News, Arrest, Kumbala, Bus, Case, Youth, Police Station, Complaint, Police, Youth arrested for assaulting woman.
< !- START disable copy paste -->