Join Whatsapp Group. Join now!
Aster MIMS 22/05/2023

Elephant Died | വെള്ളവും ആഹാരവും കഴിക്കാനാവാത്ത കാട്ടാന ചെരിഞ്ഞു

കഡബ കെഞ്ചല തടാകക്കരയിലാണ് സംഭവം Mangalore News, ദക്ഷിണ കന്നഡ വാര്‍ത്തകള്‍, Elephant, Kadaba News, Malayalam News
മംഗ്‌ളുറു: (www.kasargodvartha.com) വായിലെ മുറിവ് കാരണം വെള്ളവും ആഹാരവും അകത്താക്കാന്‍ കഴിയാത്ത നിലയില്‍ മംഗ്‌ളൂറിനടുത്ത കഡബ കെഞ്ചല തടാകക്കരയില്‍ കണ്ടെത്തിയ കാട്ടാന ചെരിഞ്ഞു. വ്യാഴാഴ്ച അവശനിലയില്‍ കണ്ട ആനയെ കഡബയില്‍ നിന്നുള്ള വെറ്ററിനറി ഡോക്ടര്‍ അജിത്തും ഹാസനില്‍ നിന്നുള്ള ഡോ. മുജീബും പരിശോധിച്ചിരുന്നു.
            
Mangalore News, Elephant, Kadaba News, Malayalam News, Karnataka News, Mangalore News, Sick wild elephant found dead.

പ്രായം 50 ആയതിന്റെ വാര്‍ധക്യ അലട്ടുകളും വായിലെ മുറിവും കാരണം വെള്ളവും ആഹാരവും കഴിക്കാന്‍ കഴിയുന്നില്ലെന്ന് അവര്‍ കണ്ടെത്തി. വളരെ പ്രയാസപ്പെട്ട് വനത്തിലേക്ക് പോയ ആനയെ വെള്ളിയാഴ്ച തിരഞ്ഞപ്പോള്‍ ജീവന്‍ പോയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

Keywords: Mangalore News, Elephant, Kadaba News, Malayalam News, Karnataka News, Mangalore News, Sick wild elephant found dead.
< !- START disable copy paste -->

Post a Comment