ഉടൻ തന്നെ കോട്ടച്ചേരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാൽ മംഗ്ളൂറിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച പുലർചെ ഒരു മണിയോടെയാണ് മരണം സംഭവിച്ചത്.
ഭാര്യ: തങ്കമണി (അധ്യാപിക, ജിവിഎച്എസ്എസ് രാവണേശ്വരം). മക്കൾ: സ്നേഹ (പിജി വിദ്യാർഥിനി, ഇടുക്കി), വൈശാഖ് (സിവിൽ എൻജിനീയർ).
സഹോദരങ്ങൾ: സുമിത്ര ഉപ്പള, കൃഷ്‌ണൻ (എസ്ബിഐ റിട. ഉദ്യോഗസ്ഥൻ), സാവിത്രി പൊയിനാച്ചി, കാഞ്ചന മുള്ളേരിയ, കെവി പുഷ്പ (റിട. വിദ്യാഭ്യാസ ഡെപ്യൂടി ഡയറക്ടർ), ശശികുമാർ (ഹൊസ്ദുർഗ് താലൂക് ഡെപ്യൂടി തഹസിൽദാർ), സുമിത രാമന്തളി. സംസ്‌കാരം വൈകീട്ടോടെ.
Keywords: Kasaragod, Kerala, News, Top-Headlines, Obituary, Kasaragod-News, Retd. Bank Manager, Hospital, Retd. Bank Manager fell from tree and died.
< !- START disable copy paste -->