Join Whatsapp Group. Join now!
Aster MIMS 10/10/2023

Obituary | ഒമാനില്‍ മരിച്ച കാസര്‍കോട് സ്വദേശിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍; പൊലീസിനെ സമീപിച്ചു

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾRelatives say mystery in death of Kasaragod native who died in Oman
നീലേശ്വരം: (www.kasargodvartha.com) ഒമാനില്‍ മരിച്ച നീലേശ്വരം സ്വദേശിയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ സമീപിച്ചു. സന്ദര്‍ശകവിസയില്‍ ഒമാനിലേക്ക് പോയി ഒരാഴ്ച മുമ്പ് മരണപ്പെട്ട നീലേശ്വരം വൈനിങ്ങാലിലെ മനോഹരന്‍ ആശാരി-മോഹിനി ദമ്പതികളുടെ മകന്‍ മനോജിന്റെ (34) മരണത്തിലാണ് ദുരൂഹത ഉയര്‍ന്നിരിക്കുന്നത്.

Neeleswaram, Kasaragod, Kerala, News, Death, Oman, Investigation, DYSP, Gulf, Threatening, Dead Body, Medical College, Hospital, Postmortem, Obituary, Top-Headlines, Relatives say mystery in death of Kasaragod native who died in Oman.

നേരത്തേ ഗള്‍ഫിലായിരുന്ന മനോജ് നാലുമാസം മുന്‍പാണ് സന്ദര്‍ശകവിസയില്‍ വീണ്ടും ഒമാനിലേക്ക് പോയത്. എന്നാല്‍ കഴിഞ്ഞയാഴ്ച താമസ സ്ഥലത്ത് മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുകയായിരുന്നു. മനോജ് മരിച്ചുകിടന്ന റൂമിന്റെ വാതില്‍ പുറത്തുനിന്ന് പൂട്ടിയിരുന്നതായും അദ്ദേഹത്തിന് ഭീഷണി ഉണ്ടായിരുന്നതായും ബന്ധുക്കള്‍ ആരോപിക്കുന്നു.

Neeleswaram, Kasaragod, Kerala, News, Death, Oman, Investigation, DYSP, Gulf, Threatening, Dead Body, Medical College, Hospital, Postmortem, Obituary, Top-Headlines, Relatives say mystery in death of Kasaragod native who died in Oman

അതിനിടെ, മനോജിന്റെ മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും. പരിയാരത്തുള്ള കണ്ണൂര്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ വിദഗ്ധ പോസ്റ്റ് മോര്‍ടം നടത്തണമെന്ന ആവശ്യം ബന്ധുക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.

Keywords: Neeleswaram, Kasaragod, Kerala, News, Death, Oman, Investigation, DYSP, Gulf, Threatening, Dead Body, Medical College, Hospital, Postmortem, Obituary, Top-Headlines, Relatives say mystery in death of Kasaragod native who died in Oman.
< !- START disable copy paste -->

Post a Comment