Join Whatsapp Group. Join now!
Aster MIMS 22/05/2023

Holiday | ഖത്വറിലെ ബാങ്കുകള്‍ ഉള്‍പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് 25 വരെ അവധി

ഖത്വര്‍ സെന്‍ട്രല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത് #ഖത്വര്‍-വാര്‍ത്തകള്‍, #Qatar-Central-Bank, #Eid-Al-Fitr-Holiday

ദോഹ: (www.kasargodvartha.com) ഖത്വറിലെ ബാങ്കുകള്‍ ഉള്‍പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ഏപ്രില്‍ 23 ഞായറാഴ്ച മുതല്‍ 25 ചൊവ്വാഴ്ച വരെ ഈദ് അവധി. ഖത്വര്‍ സെന്‍ട്രല്‍ ബാങ്ക് ആണ് ഇക്കാര്യം അറിയിച്ചത്. വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത്യ അവധിയും കഴിഞ്ഞ് തുടര്‍ന്നുള്ള ദിവസങ്ങളാണ് പെരുന്നാള്‍ അവധിയായും പ്രഖ്യാപിച്ചത്. 

അതിനാല്‍ ആകെ അഞ്ച് ദിവസം ബാങ്കുകള്‍, പണവിനിമയ സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം അവധിയായിരിക്കും. അതേസമയം സര്‍കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പെടെ പൊതുമേഖലയിലെ പെരുന്നാള്‍ അവധി ബുധനാഴ്ച തന്നെ ആരംഭിച്ചിരുന്നു.

Qatar, Doha, News, Gulf, World, Top-Headlines, Bank, Holiday, Eid Al Fitr, Qatar Central Bank announces Eid Al Fitr holiday for financial institutions.

Keywords: Qatar, Doha, News, Gulf, World, Top-Headlines, Bank, Holiday, Eid Al Fitr, Qatar Central Bank announces Eid Al Fitr holiday for financial institutions.

Post a Comment