Join Whatsapp Group. Join now!
Aster MIMS 10/10/2023

Obituary | മംഗ്‌ളുറു നഗരത്തിന്റെ ബേകറി രുചി ആഗോള പ്രശസ്തമാക്കിയ ഒഷിന്‍ പെരേര വിടവാങ്ങി; മരണം സ്‌കുബ ഡൈവിംഗിനിടെ

ഒഷിന്‍ പെരേര മാംഗ്ലൂര്‍ ബേകിംഗ് കംപനി ഉത്പന്നങ്ങള്‍ക്ക് കീര്‍ത്തി നേടിയിരുന്നു #Oshin-Pereira, Mangalore-Food, #Scuba-Diving, #ദക്ഷിണ-കന്നഡ-വാര്‍ത്തകള
മംഗ്‌ളുറു: (www.kasargodvartha.com) നഗരത്തിന്റെ ബേകറി രുചി ആഗോള പ്രശസ്തമാക്കിയ ഒഷിന്‍ പെരേര (26) ചൊവ്വാഴ്ച തായ്‌ലന്‍ഡിലെ സ്‌കുബ ഡൈവിംഗില്‍ മരിച്ചതായി വിവരം. വേനലവധി ആഘോഷിക്കാന്‍ പോയ അവര്‍ എങ്ങിനെ മരണത്തിലേക്ക് ഊളിയിട്ടു എന്നതിന്റെ കൂടുതല്‍ കാര്യങ്ങള്‍ അറിവായില്ല.
           
Oshin-Pereira, Mangalore-Food, Scuba-Diving, Mangalore News, Mangalore, Karnataka News, Proprietor of Mangalore Baking Company Oshin Pereira passes away in Thailand.

പരേതനായ ഒസ്‌കാര്‍ മാര്‍ട്ടിന്‍ പെരേര - ഒലിവിയ പെരെര ദമ്പതികളുടെ മകളായ ഒഷിന്‍ ബേകറി വിഭവ രുചി വൈവിധ്യങ്ങളിലൂടെ തന്റെ മാംഗ്ലൂര്‍ ബേകിംഗ് കംപനി ഉത്പന്നങ്ങള്‍ക്ക് കീര്‍ത്തി നേടിയിരുന്നു.
           
Oshin-Pereira, Mangalore-Food, Scuba-Diving, Mangalore News, Mangalore, Karnataka News, Proprietor of Mangalore Baking Company Oshin Pereira passes away in Thailand.

Keywords: Oshin-Pereira, Mangalore-Food, Scuba-Diving, Mangalore News, Mangalore, Karnataka News, Proprietor of Mangalore Baking Company Oshin Pereira passes away in Thailand.

< !- START disable copy paste -->

Post a Comment