Join Whatsapp Group. Join now!
Aster MIMS 06/06/2023

Device | ഡ്രീംഫ്‌ളവര്‍ ഐവിഎഫ് സെന്ററില്‍ പുതിയ ഉപകരണം സജ്ജമാക്കിയതായി അധികൃതര്‍

കൃത്രിമ ബുദ്ധിയിലാണ് പ്രവര്‍ത്തനം #AI-News, #Hospital-News, #കാസര്‍കോട്-വാര്‍ത്തകള്‍
കാസര്‍കോട്: (my.kasargodvartha.com) കൃത്രിമ ബുദ്ധിയാല്‍ പ്രവര്‍ത്തിക്കുന്ന സ്വീഡിഷ് നിര്‍മിതമായ എംബ്രിയോ സ്‌കോപ് ഉപകരണം ഡ്രീംഫ്‌ളവര്‍ ഐവിഎഫ് സെന്ററില്‍ പ്രവര്‍ത്തന സജ്ജമാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഒരേ സമയം എട്ട് ചികിത്സാര്‍ഥികളുടെ 16 ഭ്രൂണങ്ങള്‍ വീതം 128 ഭ്രൂണങ്ങളുടെ നിരന്തര നിരീക്ഷണവും അവലോകനവും ഇതിലൂടെ സാധ്യമാകുമെന്ന് അധികൃതര്‍ പറഞ്ഞു.
                
AI-News, Hospital-News, Dreamflower IVF Center, Kerala News, Kasaragod News, Press Meet, Officials said that installed new device at Dreamflower IVF Center.

വാര്‍ത്താസമ്മേളനത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സുരേന്ദ്ര കെടി, അസിസ്റ്റന്റ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ അഫ്‌സല്‍ ബശീര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords: AI-News, Hospital-News, Dreamflower IVF Center, Kerala News, Kasaragod News, Press Meet, Officials said that installed new device at Dreamflower IVF Center.
< !- START disable copy paste -->

Post a Comment