പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജെനറല്‍ സെക്രടറി ഇന്‍ചാര്‍ജ് എജിസി ബശീര്‍ സ്വാഗതം പറഞ്ഞു. സിടി അഹ്മദ് അലി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, കെഇഎ ബകര്‍, എഎം കടവത്ത്, ടിഎ മൂസ, അബ്ദുര്‍ റഹ്മാന്‍ വണ്‍ ഫോര്‍, എം അബ്ബാസ്, എബി ശാഫി, ടിസിഎ റഹ്മാന്‍, കെ അബ്ദുല്ല കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി പ്രസംഗിച്ചു.
Keywords: Muslim-League-News, Bank-Account, Vande-Bharat-Express, Politics, Political News, Muslim League wants to take action in freeze bank accounts.
< !- START disable copy paste -->