Join Whatsapp Group. Join now!
Aster MIMS 10/10/2023

Found Dead | വ്യാപാരി കടയില്‍ മരിച്ച നിലയില്‍

തയ്യല്‍ സാധനങ്ങള്‍ വ്യാപാരം നടത്തുന്ന സെവന്തിഗുഡ്‌ഢെ സ്വദേശി പ്രവീണ്‍ ആല്‍വയാണ് മരിച്ചത് #Thokottu-News, #DK-News, #Found-Dead, #വ്യാപാരി-വാര്‍ത്തകള്‍
മംഗ്‌ളുറു: (www.kasargodvartha.com) ഉള്ളാള്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തൊക്കോട്ട് ജന്‍ക്ഷനില്‍ തയ്യല്‍ സാധനങ്ങളുടെ വ്യാപാരിയെ കടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണീര്‍തോട്ട താമസിക്കുന്ന സെവന്തിഗുഡ്‌ഢെ സ്വദേശി പ്രവീണ്‍ ആല്‍വയാണ് (45) മരിച്ചത്.
           
Thokottu-News, DK-News, Found-Dead, Mangalore News, Karnataka News, Found Dead, Merchant found dead in shop.

തിങ്കളാഴ്ച രാവിലെ വീട്ടില്‍ നിന്ന് വന്ന പ്രവീണ്‍ കട തുറക്കുന്നത് പരിസര വ്യാപാരികള്‍ കണ്ടിരുന്നു. എന്നാല്‍ പുറത്തു വരാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. തയ്യല്‍ക്കാര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്ന കട എട്ടു വര്‍ഷമായി നടത്തിവരുകയായിരുന്നു.

സാമ്പത്തിക പ്രയാസം കാരണം ജീവനൊടുക്കുന്നു എന്ന കുറിപ്പ് മൃതദേഹത്തിനടുത്തു നിന്ന് കണ്ടെത്തിയതായി ഉള്ളാള്‍ പൊലീസ് പറഞ്ഞു. മരിച്ച പ്രവീണിന് മാതാവും ഭാര്യയും മകനുമുണ്ട്.
               
Thokottu-News, DK-News, Found-Dead, Mangalore News, Karnataka News, Found Dead, Merchant found dead in shop.

Keywords: Thokottu-News, DK-News, Found-Dead, Mangalore News, Karnataka News, Found Dead, Merchant found dead in shop.

< !- START disable copy paste -->

Post a Comment