Join Whatsapp Group. Join now!
Aster MIMS 22/05/2023

Obituary | വീടിന്റെ ടെറസ് ശുചീകരിക്കുന്നതിനിടെ താഴെ വീണ് ഓടോറിക്ഷ ഡ്രൈവര്‍ മരിച്ചു

കൊക്കാലിലെ കെ രാഘവന്‍ ആണ് മരിച്ചത് #Udma-News, #Auto-Rickshaw-Driver-News, #Tragedy-News, #കാസര്‍കോട്-വാര്‍ത്തകള്‍
ഉദുമ: (www.kasargodvartha.com) വീടിന്റെ ടെറസ് ശുചീകരിക്കുന്നതിനിടെ താഴെവീണ് ഓടോറിക്ഷ ഡ്രൈവര്‍ മരിച്ചു. ഉദുമയിലെ ഓടോറിക്ഷ ഡ്രൈവര്‍ കൊക്കാലിലെ കെ രാഘവന്‍ (55) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. സാരമായി പരുക്കേറ്റ രാഘവനെ മംഗ്‌ളൂറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
   
Udma-News, Auto-Rickshaw-Driver-News, Tragedy-News, News, Malayalam-News, Udma-News, Kasargod, Kasaragod-News, Obitury, Obituary-News, Man falls from terrace, dies.

ഭാര്യ: പ്രിയ. മക്കള്‍: മേഘ, അനഘ (ഇരുവരും വിദ്യാര്‍ഥിനികള്‍). പരേതനായ കൃഷ്ണന്‍ - എംബി നാരായണി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: കെ ചന്ദ്രന്‍, പ്രഭാകരന്‍, രാജന്‍, പുരുഷോത്തമന്‍, ബേബി, അനിത, പ്രമീള. തിങ്കളാഴ്ച ഉച്ചയോടെ മൃതദേഹം എത്തിച്ച് സമുദായ ശ്മശാനത്തില്‍ സംസ്‌കരിച്ചു.
    
Udma-News, Auto-Rickshaw-Driver-News, Tragedy-News, News, Malayalam-News, Udma-News, Kasargod, Kasaragod-News, Obitury, Obituary-News, Man falls from terrace, dies.

Keywords: Udma-News, Auto-Rickshaw-Driver-News, Tragedy-News, News, Malayalam-News, Udma-News, Kasargod, Kasaragod-News, Obitury, Obituary-News, Man falls from terrace, dies.
< !- START disable copy paste -->

Post a Comment