Join Whatsapp Group. Join now!
Aster MIMS 06/06/2023

Arrested | 'വയോധികയെ പീഡിപ്പിച്ച പുരുഷ ഹോം നഴ്‌സ് അറസ്റ്റില്‍'

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾMale home nurse arrested for assaulting elderly patient
മംഗ്ളുറു: (www.kasargodvartha.com) വയോധികയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയില്‍ പുരുഷ ഹോം നഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗ്ളുറു മൂഡബിദ്രി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശിവനന്ദ (19) യാണ് അറസ്റ്റിലായത്.

Mangalore, National, News, Nurse, Arrest, Assault, Complaint, Police, Police Station, Youth, Top-Headlines, Male home nurse arrested for assaulting elderly patient.

'പുരുഷ ഹോംനഴിസിനെ ബന്ധുക്കള്‍ വയോധികയെ പരിചരിക്കാന്‍ ഏര്‍പാട് ചെയ്തിരുന്നു. അവര്‍ നാള്‍ക്കുനാള്‍ കൂടുതല്‍ ക്ഷീണിതയായി. സംശയം തോന്നിയ ബന്ധുക്കള്‍ ഹോം നഴ്‌സ് അറിയാതെ മുറിയില്‍ സിസിടിവി ക്യാമറ സ്ഥാപിക്കുകയായിരുന്നു. യുവാവ് വയോധികയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും വഴങ്ങാത്തപ്പോള്‍ മര്‍ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്', പൊലീസ് വ്യക്തമാക്കി.

Mangalore, National, News, Nurse, Arrest, Assault, Complaint, Police, Police Station, Youth, Top-Headlines, Male home nurse arrested for assaulting elderly patient.

Keywords: Mangalore, National, News, Nurse, Arrest, Assault, Complaint, Police, Police Station, Youth, Top-Headlines, Male home nurse arrested for assaulting elderly patient.

< !- START disable copy paste -->

Post a Comment