നജ്‌മുന്നീസ ഓടി രക്ഷപ്പെട്ടതോടെ പെട്ടെന്ന് തീ ആളിപ്പടർന്നു. വീടിന്റെ ജനൽ, വയറിങ്, ഫാൻ, വീട്ടുപകരങ്ങൾ തുടങ്ങിയവ കത്തി നശിച്ചു. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. നാട്ടുകാരും വിവരം അറിഞ്ഞെത്തിയ പ്രദേശവാസികളും ചേർന്നാണ് തീ അണച്ചത്.
Fire | പാചകത്തിനിടെ ഗ്യാസ് സിലിൻഡറിൽ നിന്ന് തീപിടിച്ച് വീടുകത്തി; പ്രവാസിയുടെ ഭാര്യ ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി
അപകടം പാചകം ചെയ്യുന്നതിനിടെ #Fire-News, #Nellikkunnu-News, #കാസറഗോഡ്-വാർത്തകൾ, #Fire-Force-News
കാസർകോട്: (www.kasargodvartha.com) പാചകത്തിനിടെ ഗ്യാസ് സിലിൻഡറിൽ നിന്ന് തീപിടിച്ച് വീടുകത്തി നശിച്ചു. നെല്ലിക്കുന്ന് ബങ്കരക്കുന്നിലെ പ്രവാസിയായ അബ്ദുല്ല തൈവളപ്പിന്റെ വീട്ടിലാണ് ബുധനാഴ്ച രാവിലെ 11 മണിയോടെ തീപ്പിടിത്തമുണ്ടായത്. അബ്ദുല്ലയുടെ ഭാര്യ നജ്‌മുന്നീസ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിൻഡറിൽ നിന്ന് തീപടരുകയായിരുന്നു.
നജ്‌മുന്നീസ ഓടി രക്ഷപ്പെട്ടതോടെ പെട്ടെന്ന് തീ ആളിപ്പടർന്നു. വീടിന്റെ ജനൽ, വയറിങ്, ഫാൻ, വീട്ടുപകരങ്ങൾ തുടങ്ങിയവ കത്തി നശിച്ചു. അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. നാട്ടുകാരും വിവരം അറിഞ്ഞെത്തിയ പ്രദേശവാസികളും ചേർന്നാണ് തീ അണച്ചത്.< !- START disable copy paste -->