Join Whatsapp Group. Join now!
Aster MIMS 06/06/2023

Found Dead | വൈദ്യുതി ഓഫീസിലെ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

പൊലീസ് അന്വേഷണം നടത്തിവരുന്നു Found Dead News, Obituary-News, Chithari News, കാസറഗോഡ് വാര്‍ത്തകള്‍, Kerala News, Malayalam News
കാഞ്ഞങ്ങാട്: (www.kasargodvartha.com) കെഎസ്ഇബി ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. ചിത്താരി വൈദ്യുതി സെക്ഷന്‍ ഓഫീസില്‍ ജോലി ചെയ്യുന്ന അതിയാമ്പൂര്‍ അത്തിക്കാേത്ത് എസി നഗറിലെ എ മണി (49) ആണ് മരിച്ചത്.
            
Malayalam-News,  Found Dead News, Obituary-News, Chithari News, Kerala News, Malayalam News, Employee of electricity office found dead.

വ്യാഴാഴ്ച രാവിലെ വീടിന് സമീപത്തെ കശുമാവിന്‍ കൊമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോര്‍ടത്തിനായി ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം നടത്തിവരികയാണ്.

Keywords: Malayalam-News,  Found Dead News, Obituary-News, Chithari News, Kerala News, Malayalam News, Employee of electricity office found dead.
< !- START disable copy paste -->

Post a Comment