Join Whatsapp Group. Join now!
Aster MIMS 22/05/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 28

ഇസ്ലാമിക ചരിത്രത്തില്‍ 'അഞ്ചാം ഖലീഫ' എന്നറിയപ്പെടുന്നത് ആരാണ് #ഇസ്ലാമിക്-ക്വിസ്, #Ramadan-Quiz, #Islamic-History
(www.kasargodvartha.com 19.04.2023) ഇന്നത്തെ ചോദ്യം

ഇസ്ലാമിക ചരിത്രത്തില്‍ 'അഞ്ചാം ഖലീഫ' എന്നറിയപ്പെടുന്നത് ആരാണ്
           
Kerala, Kasaragod, Ramadan Quiz, Islamic Quiz, Malayalam Islamic Story, Ramadan 2023, Day 28: Who known as the fifth caliph of Rashida? Ramadan Vasantham 2023 - Kasargodvartha Quiz Competition.

ബൈതുല്‍ മുഖദ്ദസ്

മുസ്ലിംകളുടെ ആദ്യ ഖിബ്ല, ലോകത്ത് രണ്ടാമതായി നിര്‍മിക്കപ്പെട്ട പള്ളി എന്നീ നിലകളില്‍ പ്രസിദ്ധമാണ് മസ്ജിദുല്‍ അഖ്സാ അഥവാ ബൈതുല്‍ മുഖദ്ദസ്. ഫലസ്ത്വീനിലെ ജറൂസലമിലാണ് സ്ഥിതിചെയ്യുന്നത്.

മുഹമ്മദ് നബിയുടെ ജീവിതത്തിലെ അത്ഭുതങ്ങളിലൊന്നായ രാപ്രയാണ(ഇസ്റാഅ്) സംഭവത്തിലൂടെ ഖുര്‍ആന്‍ പേരു പരാമര്‍ശിച്ച മസ്ജിദാണിത്. ഹിജ്റയ്ക്കുശേഷം 16 മാസക്കാലം നബിയും സ്വഹാബിമാരും ഇവിടെക്കാണ് നിസ്‌കാരത്തില്‍ തിരിഞ്ഞു നിന്നത്.
             
Kerala, Kasaragod, Ramadan Quiz, Islamic Quiz, Malayalam Islamic Story, Ramadan 2023, Day 28: Who known as the fifth caliph of Rashida? Ramadan Vasantham 2023 - Kasargodvartha Quiz Competition.

പുണ്യം പ്രതീക്ഷിച്ചുള്ള യാത്രക്ക് ഇസ്ലാം അനുമതി നല്‍കിയത് മൂന്ന് പള്ളികളിലേക്ക് മാത്രമാണ്. പ്രവാചകന്‍ പറഞ്ഞു: 'മൂന്ന് പള്ളികളിലേക്കല്ലാതെ പുണ്യം ആഗ്രഹിച്ചുകൊണ്ട് നിങ്ങള്‍ യാത്രചെയ്യരുത്. മസ്ജിദുല്‍ ഹറാം, മസ്ജിദുല്‍ അക്വ്സാ, എന്റെ ഈ പള്ളി (മസ്ജിദുന്നബവി) എന്നിവയാണവ'.

Keywords: Kerala, Kasaragod, Ramadan Quiz, Islamic Quiz, Malayalam Islamic Story, Ramadan 2023, Day 28: Who known as the fifth caliph of Rashida? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

Post a Comment