Join Whatsapp Group. Join now!
Aster MIMS 06/06/2023

Ramadan Quiz | 'റമദാന്‍ വസന്തം - 2023' കാസര്‍കോട് വാര്‍ത്ത - ക്വിസ് മത്സരം - 10

Day 10: Who was guardian of Maryam? #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
(www.kasargodvartha.com 01.04.2023) ഇന്നത്തെ ചോദ്യം:

ഈസാ നബിയുടെ മാതാവായ മറിയം ബീവിയെ വളര്‍ത്തിയ പ്രവാചകന്‍ ആരാണ്?
                 
Eesa Nabi (A), Mariyam Beevi (R), News, Kerala, Kasaragod, Ramadan, Quiz, Competition, Religion, Muslims, Fast, Kasargodvartha, Day 10: Who was guardian of Maryam? Ramadan Vasantham 2023 - Kasargodvartha Quiz Competition.

സുന്നത്ത് നോമ്പുകള്‍

ഇസ്ലാമില്‍ ഏറ്റവും പുണ്യമായ ആരാധനാ കര്‍മമാണ് വ്രതം. റമദാന്‍ മാസത്തിലെ നോമ്പ് മാത്രമേ ഇസ്ലാം നിര്‍ബന്ധമായി നിശ്ചയിച്ചിട്ടുള്ളൂ. എന്നാല്‍ മറ്റുമാസങ്ങളിലും നിശ്ചിത ദിവസങ്ങളില്‍ നോമ്പെടുക്കാന്‍ അവസരങ്ങളുണ്ട്. ഇത് സുന്നത്തായ നോമ്പുകള്‍ എന്നാണ് പൊതുവെ അറിയപ്പെടുന്നത്. ഇത് നിര്‍ബന്ധമുള്ള വ്രതമല്ല എന്നതാണ് വസ്തുത.

പ്രവാചകന്‍ മുഹമ്മദ് നബി ഇടയ്ക്കിടെ വര്‍ഷം മുഴുവനും നോമ്പ് നോറ്റിരുന്നു. നിഷിദ്ധമാക്കിയ ദിവസങ്ങള്‍ ഒഴികെ വര്‍ഷത്തില്‍ ഏത് സമയത്തും ഒരാള്‍ക്ക് വ്രതമെടുക്കാമെന്നിരിക്കെ, കൂടുതല്‍ പ്രതിഫലം ലഭിക്കുമെന്ന് പ്രത്യേകം പരാമര്‍ശിച്ച ചില ദിവസങ്ങളുണ്ട്. തിങ്കള്‍, വ്യാഴം ദിവസം, അറഫ ദിവസം, ആശൂറാഅ്, താസൂറാഅ് ദിവസങ്ങള്‍, ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങള്‍, ശഅബാനിലെ ഭൂരിഭാഗം ദിവസങ്ങള്‍ തുടങ്ങിയവ പുണ്യമേറിയ സുന്നത്ത് നോമ്പുകളാണ്.
              
Eesa Nabi (A), Mariyam Beevi (R), News, Kerala, Kasaragod, Ramadan, Quiz, Competition, Religion, Muslims, Fast, Kasargodvartha, Day 10: Who was guardian of Maryam? Ramadan Vasantham 2023 - Kasargodvartha Quiz Competition.

ആഴ്ചയില്‍ രണ്ടുതവണ നോമ്പെടുക്കുന്നത് സുന്നത്ത് അല്ലെങ്കില്‍ പ്രവാചകന്റെ പാരമ്പര്യം മാത്രമല്ല, വാസ്തവത്തില്‍ ശരീരത്തിന് ആരോഗ്യകരമായ ദിനചര്യയാണെന്നാണ് പറയുന്നത്. ഇടവിട്ടുള്ള വ്രതം ശരീരം മാലിന്യത്തില്‍ നിന്ന് സ്വയം ശുദ്ധീകരിക്കാനും ഒരാളുടെ ഉപാപചയ നിരക്ക് വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ കലോറി എരിച്ചുകളയാനും സഹായിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

Keywords: Eesa Nabi (A), Mariyam Beevi (R), News, Kerala, Kasaragod, Ramadan, Quiz, Competition, Religion, Muslims, Fast, Kasargodvartha, Day 10: Who was guardian of Maryam? Ramadan Vasantham 2023 - Kasargodvartha Quiz Competition.
< !- START disable copy paste -->

2 comments

  1. Zakaria
  2. Zakaria Nabi alaisalam